വീടിന്റെ മുറ്റത്ത്‌, അല്ലെങ്കിൽ ഫ്ലാറ്റ് ന്റെ ബാൽക്കണിയിൽ, കണ്ണിനും മനസ്സിനും സന്തോഷം നൽകുന്ന കുറച്ചു ചെടികൾ വേണമെന്ന്  പലരും ആഗ്രഹിക്കാറുണ്ട്.. പക്ഷെ തിരക്ക് പിടിച്ച ജീവിതത്തിൽ, ദിവസേന ചെടികൾക്ക് വെള്ളം നനയ്ക്കുക എന്നത്, സമയ കുറവ് കൊണ്ട് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യം ആയതിനാൽ, പലരും പൂന്തോട്ടം എന്ന ഇഷ്ടത്തിൽ നിന്നും പിൻതിരിയാറാണ് പതിവ്.
എന്നാൽ ദിവസേനയുള്ള നനവ് ആവൃത്തി കുറയ്ക്കുന്നതിനുള്ള ഒരു പരിഹാരം ഞങ്ങൾ അവതരിപ്പിക്കുന്നു.


എന്താണ്  ഹൈഡ്രോജെൽ
  തുടർന്നു വായിക്കുക